CRICKETഒരു സൂപ്പര് ഹിറ്റ് സ്പോര്ട്സ് ഡ്രാമ! ആ സിനിമ യാഥാര്ഥ്യമായാല് സഞ്ജുവിന്റെ വേഷം ആര് ചെയ്യും? അദ്ദേഹത്തിന്റെ ബോളിങ് ഞാന് കണ്ടിട്ടുണ്ട്... ആ വേഷം ചെയ്യാന് അദ്ദേഹത്തിന്റെ പേര് പറയല്ലേ എന്ന് അശ്വിന്; പുതുമുഖം ചെയ്യട്ടെ എന്ന് സഞ്ജുസ്വന്തം ലേഖകൻ11 Aug 2025 6:56 PM IST
CRICKETകേരളത്തില് താമസിച്ച് ചെന്നൈയിലേക്ക് വരുന്നതിനെക്കുറിച്ചാണ് ചോദിക്കുന്നതെന്ന് അശ്വിന്; പൊട്ടിച്ചിരിച്ച് സഞ്ജു സാംസണ്; മലയാളി താരത്തിനായി സിഎസ്കെ വലവിരിക്കുന്നുവെന്ന റിപ്പോര്ട്ടുകള്ക്കിടെ വൈറലായി കുട്ടി സ്റ്റോറീസിന്റെ വീഡിയോ; സഞ്ജുവിനെ സിഎസ്കെ പൊക്കിയാല് നിരാശരാവുക കെകെആര് എന്ന് മുന് ഇന്ത്യന് താരംസ്വന്തം ലേഖകൻ9 Aug 2025 8:39 PM IST
CRICKETബെഞ്ചില് ഇരുത്താനാണെങ്കില് 10 കോടി കൊടുക്കേണ്ടിയിരുന്നില്ല; ആര് അശ്വിനെ ടീമില് ഉള്പ്പെടുത്താത്ത ചെന്നൈക്കെതിരെ വിമര്ശനവുമായി ഹര്ഭജന് സിങ്സ്വന്തം ലേഖകൻ2 May 2025 5:56 PM IST
CRICKET'അശ്വിനെയും ജഡേജയെയും തഴഞ്ഞ് നൂര് അഹമ്മദിന് ടീം മാനേജ്മെന്റ് അമിത പ്രാധാന്യം നല്കുന്നു'; അശ്വിന്റെ യുട്യൂബ് ചാനലില് വിമര്ശനം കടുത്തതോടെ വടിയെടുത്ത് ചെന്നൈ സൂപ്പര് കിംഗ്സ്; ചെന്നൈയുടെ കളികള് ഒഴിവാക്കുമെന്ന് താരംസ്വന്തം ലേഖകൻ7 April 2025 1:27 PM IST
NATIONALഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല; ഔദ്യോഗിക ഭാഷ മാത്രമെന്ന് ആര് അശ്വിന്; വലിയ കയ്യടികളോടെ കോളജ് വിദ്യാര്ത്ഥികള്; മുന് ഇന്ത്യന് താരം രാഷ്ട്രീയ പ്രവേശനത്തിനോ? വിമര്ശിച്ച് ബിജെപിസ്വന്തം ലേഖകൻ10 Jan 2025 4:13 PM IST
CRICKETഅപ്രതീക്ഷിത വിരമിക്കല്; പിന്നാലെ ഫോണില് വന്ന മിസ്ഡ് കോളുകളുടെ സ്ക്രീന് ഷോട്ടുമായി അശ്വിന്; വിളിച്ചവരില് സച്ചിനടക്കം ഇതിഹാസ താരങ്ങളും; 25വര്ഷംമുമ്പ് ആരെങ്കിലും ഇങ്ങനെ പറഞ്ഞിരുന്നെങ്കില് അറ്റാക്ക് വന്നേനെയെന്ന് അശ്വിന്സ്വന്തം ലേഖകൻ20 Dec 2024 7:39 PM IST
CRICKET'ടീമിലെടുത്താല് കളിക്കാന് തയാറായിരുന്നു; എന്നിട്ടും അശ്വിനെ സിലക്ടമാര് വിരമിക്കാന് അനുവദിച്ചു'; ചാമ്പ്യന്സ് ട്രോഫിയോടെ രോഹിതും കോലിയും വിരമിക്കുമോ? സാഹചര്യങ്ങള് 2008 സീസണിലേതിന് സമാനം; ഹര്ഷ ഭോഗ്ലെ പറയാതെ പറയുന്നത്മറുനാടൻ മലയാളി ഡെസ്ക്19 Dec 2024 7:38 PM IST
CRICKETആദ്യം പുറത്തുവന്നത് ഒരു സീനിയര് താരം ഇന്ന് വിരമിക്കുമെന്ന വിവരം; മഴ കളി മുടക്കിയപ്പോള് ഇന്ത്യന് ഡ്രസിംഗ് റൂമിന്റെ ദൃശ്യങ്ങള്; കോലി അശ്വിനെ കെട്ടിപ്പിടിക്കുന്നത് കണ്ടപ്പോള് ചിത്രം വ്യക്തം; സിഡ്നിക്കുവേണ്ടി കാത്തുനില്ക്കാതെ അശ്വിന് വിരമിച്ചതിന് പിന്നില്മറുനാടൻ മലയാളി ഡെസ്ക്18 Dec 2024 7:36 PM IST
CRICKET'രഹാനെയും പൂജാരയും ഇതുവരെ വിരമിച്ചിട്ടില്ല; ഇനി തിരിച്ചെത്തില്ലെന്നും പറയാനാകില്ല; അതുപറഞ്ഞ് നിങ്ങള് എന്നെ ദയവുചെയ്ത് കൊലക്ക് കൊടുക്കരുത്'; അശ്വിന്റെ വിരമിക്കലിനിടെ 'ആ അബദ്ധം' തിരിച്ചറിഞ്ഞ് രോഹിത് ശര്മസ്വന്തം ലേഖകൻ18 Dec 2024 5:52 PM IST